HOME
DETAILS
MAL
വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു
backup
March 11 2017 | 18:03 PM
മാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തി ആറാം വാര്‍ഡില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് അജിത ശ്രീധരന്‍ അധ്യക്ഷയായി . മാള സി.ഐ വി.റോയ് ക്ലാസെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."