HOME
DETAILS
MAL
ബസില്‍ നിന്നു വീണ് വീട്ടമ്മയ്ക്ക് പരുക്ക്
backup
March 11 2017 | 20:03 PM
വെഞ്ഞാറമൂട്: ബസില്‍ നിന്നു വീണ് വീട്ടമ്മയ്ക്കു പരുക്കേറ്റു. പേരൂര്‍ക്കട സ്വദേശി ലീലാകുമാരി (54) ക്കാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം വാമനപുരത്തായിരുന്നു അപകടം. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."