HOME
DETAILS

നീറ്റ് : മതവസ്ത്രം ധരിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക

  
backup
May 05 2018 | 01:05 AM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


കോഴിക്കോട്: മെയ് ആറിന് നടക്കുന്ന നീറ്റ് പരീക്ഷയില്‍ മത വസ്ത്രം ധരിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളില്‍ എത്തുന്നവര്‍ക്ക് പരിശോധനക്ക് ശേഷം മത വസ്ത്രം ധരിച്ചുകൊണ്ട് പരീക്ഷ എഴുതാം എന്ന് പുതിയ സര്‍ക്കുലറിലുണ്ട്. ഇത് സംബന്ധിച്ചു എസ്. കെ.എസ്.എസ്.എഫ് ക്യാംപസ് വിങ്ങിന് ഉറപ്പ് ലഭിച്ചിരുന്നു.പരാതികള്‍ക്ക് ബന്ധപ്പെടുക: സിറാജ്: 9656023315 (ഇസ്‌ലാമിക് സെന്റര്‍,കോഴിക്കോട്), സമീല്‍: 9037464849 (കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍), റഷീദ്: 8157051271(തിരുവനന്തപുരം സമസ്ഥാലയം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago