HOME
DETAILS
MAL
മികവുത്സവം
backup
March 12 2017 | 00:03 AM
പാനൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൂത്തുപറമ്പ് നിയോജക മണ്ഡലം മികവുത്സവവും അധ്യാപക സംഗമവും സെമിനാറും 18ന് പത്ത് മണിക്ക് പാനൂര്‍ പി.ആര്‍.എം.എച്ച്.എസ്.എസില്‍ നടക്കും. മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."