HOME
DETAILS
MAL
കെ-മാറ്റ്; അപേക്ഷ 18 വരെ
backup
March 12 2017 | 01:03 AM
എം.ജി സര്‍വകലാശാലയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന 2017-18ലെ എം.ബി.എ പ്രവേശന പരീക്ഷ ഏപ്രില്‍ രണ്ടിനു നടത്തും. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ മാര്‍ച്ച് 18നു മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.
K-MAT, C-MAT, CAT എന്നീ പ്രവേശന പരീക്ഷകളില്‍നിന്നു മാത്രമേ എം.ബി.എ പ്രവേശനം ലഭിക്കൂ. 2017 അധ്യയന വര്‍ഷം മുതല്‍ യാതൊരു കാരണവശാലും MAT അനുവദിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവേശന മേല്‍നോട്ടസമിതിയുടെ 04712335133, 8547255133 നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."