HOME
DETAILS
MAL
മന്ത്രി ടിപി രാമകൃഷ്ണന്‍ ആശുപത്രിയില്‍
backup
March 12 2017 | 02:03 AM
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ടിപി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."