HOME
DETAILS
MAL
ബൈക്കിന് തീപിടിച്ചു
backup
March 12 2017 | 20:03 PM
പള്ളുരുത്തി: ചെല്ലാനം പഞ്ചായത്തിലെ ചെറിയ കടവില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. മുണ്ടംവേലി സ്വദേശി യേശുദാസിന്റെ ബൈക്കാണ് കത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."