HOME
DETAILS

അനധികൃതമായി സൂക്ഷിച്ച കംപ്രസറുകള്‍ പൊലിസ് പിടിച്ചെടുത്തു

  
backup
March 12, 2017 | 8:30 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%82


തൊടുപുഴ:   പാറമടയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന കംപ്രസര്‍ മെഷീനുകള്‍  പൊലിസ് പിടിച്ചെടുത്തു. തൊടുപുഴ അഞ്ചിരി ഇടിവെട്ടിപ്പാറ കോളനിക്ക്  സമീപത്ത് പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റില്‍ നിന്നാണ് രണ്ട് മെഷീനുകള്‍  പിടിച്ചെടുത്തത്. ചിലവ് പള്ളിവാതുക്കല്‍ ഷിജു തോമസിന്റെ  ഉടമസ്ഥതയിലുള്ളതാണ് ഈ പാറമട.
പൊട്ടിച്ചെടുത്ത കരിങ്കല്ലുകളും മക്കും  നീക്കം ചെയ്യാനുള്ള അനുമതിപത്രം ജിയോളജി ഉദ്യോഗസ്ഥരില്‍ നിന്നും  ഇയാള്‍ക്ക് ലഭിച്ചിരുന്നു. മാര്‍ച്ച് 24 വരെയാണ് ഈ അനുമതിപത്രത്തിന്റെ  കാലാവധി. ഇക്കാലയളവില്‍ ഇവിടെ പാറ പൊട്ടിക്കാന്‍ കഴിയില്ലെന്നും  അനുമതിപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാറ പൊട്ടിക്കാനുള്ള ഉപകരണങ്ങള്‍  ക്വാറിയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരും നാടും ചോദിച്ചറിഞ്ഞ് മർദനം; ഉത്തരാഖണ്ഡിൽ കശ്മീരി ഷാൾ വില്പനക്കാരന് നേരെ ആൾക്കൂട്ട ആക്രമണം

National
  •  7 minutes ago
No Image

ദുബൈയിൽ പാർക്കിംഗ് ഷെയ്ഡുകൾക്ക് പുതിയ പെർമിറ്റ് സംവിധാനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

uae
  •  29 minutes ago
No Image

കോടതിയിൽ ഹാജരായില്ല: ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവ്

Kerala
  •  30 minutes ago
No Image

ടി-20 ലോകകപ്പിൽ സഞ്ജു സെഞ്ച്വറി നേടും: പ്രവചനവുമായി ഇന്ത്യൻ ലോകകപ്പ് ജേതാവ്

Cricket
  •  39 minutes ago
No Image

യാത്രക്കാർക്ക് മാരക പരുക്കേൽക്കാൻ സാധ്യത: യുഎഇയിലെയും സഊദിയിലെയും ഈ മോഡൽ കാറുകൾ തിരിച്ചുവിളിച്ച് സ്കോ‍ഡ; പിന്നിലെ കാരണമിത്

uae
  •  an hour ago
No Image

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: രവി ശാസ്ത്രി

Cricket
  •  an hour ago
No Image

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രൊഫഷണല്‍ ലൈസന്‍സ്; ഒമാനില്‍ പുതിയ സംവിധാനം

oman
  •  an hour ago
No Image

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് റഷ്യയിൽ; വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും

uae
  •  an hour ago
No Image

ഒമാനിലെ വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ ഇനി പ്രൊഫഷണല്‍ ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധം

oman
  •  2 hours ago
No Image

ഒറ്റ ഓവറിൽ റെക്കോർഡ്; സഞ്ജു വാഴുന്ന ഇതിഹാസങ്ങളുടെ ചരിത്ര ലിസ്റ്റിലേക്ക് ദുബെ

Cricket
  •  2 hours ago