HOME
DETAILS
MAL
സുലൈമാന്‍ ഹാജിക്ക് ആദരം
backup
March 12 2017 | 22:03 PM
മാഹി: മുസ്‌ലിംലീഗ് നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സി.വി സുലൈമാന്‍ ഹാജിയെ മാഹി പൗരാവലി ആദരിച്ചു. പുതുച്ചേരി മന്ത്രി എം.ഒ.എച്ച് ഷാജഹാന്‍ മുഖ്യാതിഥിയായി. മുന്‍മന്ത്രി ഇ വത്സരാജ് അധ്യക്ഷനായി. മുന്‍മന്ത്രി എം.കെ മുനീര്‍, വി രാമചന്ദ്രന്‍ എം.എല്‍.എ, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്യദീപന്‍, കെ.പി സുനില്‍കുമാര്‍, സത്യന്‍ കുനിയില്‍, ബഷീര്‍ നാലകത്ത്, കെ.കെ അനില്‍കുമാര്‍, എ.വി യൂസഫ്, ചാലക്കര പുരുഷു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."