HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനം
backup
May 07 2018 | 08:05 AM
തിരുന്നാവായ: ഡി.വൈ.എഫ്.ഐ തിരുന്നാവായ മേഖല സമ്മേളനത്തിന്റെ ഭാഗമായി എടക്കുളം എ.എം.യു.പി സ്‌കൂളില്‍ നടന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ് ഐ ജില്ലാ പ്രസിഡന്റ് എം.ബി ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കുന്നുംപുറം മാഹിര്‍ നഗറില്‍ നടന്ന പൊതു സമ്മേളനം വി. അബ്ദുദുറഹ്മാമാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ടി. സത്യന്‍, മൂസാന്‍ കുട്ടി നടുവില്‍, പി.മുസിര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."