HOME
DETAILS
MAL
റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി
backup
May 07 2018 | 09:05 AM
കടലായി: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ തകര്‍ന്ന് കിടന്നിരുന്ന കടലായി-അന്നിക്കര റോഡ് സമത സാംസ്‌കാരികവേദി പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു.
അഞ്ച് വര്‍ഷത്തിലധികമായി റോഡ് കുണ്ടും കുഴിയുമായി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായി കിടക്കുന്നു.
ഈ റോഡിലെ വലിയ കുഴികള്‍ മെറ്റല്‍ ഇട്ട് അടച്ചതിന് ശേഷം മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. ടി.എ.സന്ദീപ്, പി.എം.മനോജ്, പി.എസ്, ബിജു,വി.എസ്.സുബീഷ്, അനീഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."