HOME
DETAILS
MAL
ഹജ്ജ് കമ്മിറ്റി രണ്ടു ദിവസത്തിനകം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കും
backup
May 07 2018 | 19:05 PM
കൊണ്ടോട്ടി: ഹജ്ജിന് അഞ്ചാം വര്‍ഷക്കാരായ 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്കിയ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് രണ്ടുദിവസത്തിനകം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഇത്തരക്കാര്‍ ഉള്‍പ്പെട്ട കവറില്‍ കുടംബ ബന്ധത്തില്‍പ്പെട്ട ഒരാള്‍ക്കുകൂടി അനുമതി നല്‍കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം.
കൊച്ചിന് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്(സിയാല്‍) ഹജ്ജ് ക്യാംപിനായി അനുവദിച്ച സ്ഥലം ഈ ആഴ്ച ഹജ്ജ് കമ്മിറ്റി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."