HOME
DETAILS
MAL
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന്
backup
March 13 2017 | 21:03 PM
കൊടുവള്ളി: വയനാട്ടില്‍ യതീംഖാന വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്ന് കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു.
എം.കെ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷനായി. ടി.എം അബ്ദുല്‍ ലത്തീഫ്, കെ. ഇബ്രാഹിം, വി.കെ സൈദ്, ശരീഫ് ഹുസൈന്, കെ.സി ശംസുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ പുത്തൂര്‍, അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി, വി. സിദ്ദീഖ്, സി.പി ശംസുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."