HOME
DETAILS

പ്രത്യേക സംഘം അന്വേഷിക്കും: പുതുച്ചേരി ഡി.ജി.പി

  
backup
May 09, 2018 | 6:45 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

തലശ്ശേരി: നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പുതുച്ചേരി ഡി.ജി.പി സുനില്‍ കുമാര്‍ ഗൗതം പറഞ്ഞു. പള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പള്ളൂരില്‍ നടന്ന കൊലപാതകവും തുടര്‍ന്ന് അരങ്ങേറിയ അക്രമ പരമ്പരകളും പ്രത്യേക സംഘം അന്വേഷിക്കും. ഇതിന്റെ മേല്‍നോട്ടം സീനിയര്‍ പൊലിസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തക്ക് നല്‍കിയിട്ടുണ്ട്.
മാഹിയെ അക്രമികളുടെ താവളമാക്കാന്‍ അനുവദിക്കില്ല. പുറത്തു നിന്നുമെത്തുന്ന അധോലോക സംഘത്തെ അമര്‍ച്ച ചെയ്യും.
ഇതിന് കേരള പൊലിസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സംയുക്ത കര്‍മപദ്ധതി ആവിഷ്‌ക്കരിക്കുമെന്നും ഡി.ജി.പി പറഞ്ഞു.
മികച്ച സഹകരണമാണ് കേരള പൊലിസിന്റെ ഭാഗത്തു നിന്ന് ലഭിച്ചു വരുന്നതെന്നും ഡി.ജി.പി സുനില്‍കുമാര്‍ ഗൗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  8 days ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  8 days ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  8 days ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  8 days ago
No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  8 days ago
No Image

മെഡിക്കൽ കോളേജിൽ കാലിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചുമാസം കഠിനവേദന തിന്ന് യുവാവ്, ഒടുവിൽ ശസ്ത്രക്രിയയിലൂടെ ചില്ല് പുറത്തെടുത്തു

Kerala
  •  8 days ago
No Image

പ്രവാസികൾക്കുള്ള പ്രവേശന നിയമങ്ങൾ കർശനമാക്കാൻ ഒമാൻ; എൻട്രി പെർമിറ്റ് ലഭിക്കാൻ ഇനി സർട്ടിഫിക്കറ്റ് പരിശോധന നിർബന്ധം

oman
  •  8 days ago
No Image

തിരുവനന്തപുരം 'സ്വതന്ത്ര രാജ്യം' അല്ല; ബസുകളുടെ കാര്യത്തിൽ മേയറുടേത് അപക്വമായ നിലപാടെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  8 days ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം മിന്നൽ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  8 days ago