HOME
DETAILS

ട്രംപിന്റെ 2005ലെ ടാക്‌സ് റിട്ടേണുകള്‍ പുറത്ത്

  
backup
March 15 2017 | 03:03 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-2005%e0%b4%b2%e0%b5%86-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%bf

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 2005ലെ ടാക്‌സ് റിട്ടേര്‍ണുകള്‍ പുറത്തുവിട്ടു.
യു.എസ് ടി.വി നെറ്റ്‌വര്‍കായ എം.എസ്്.എന്‍.ബി.സി ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ട്രംപ് 38 മില്യണ്‍ ഡോളര്‍ നികുതിയടച്ചിട്ടുണ്ടെന്നും 150 മില്യണ്‍ ഡോളര്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നുമാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള ടാക്‌സ് റിട്ടേര്‍ണ്‍ റിപ്പോര്‍ട്ടിലുള്ളത്.

ശക്തമായ എതിര്‍പ്പാണ് ഇതു പുറത്തുവിട്ടതിനോട് വൈറ്റ് ഹൗസ് പ്രതികരിച്ചത്. ഇത്തരം കണക്കുകള്‍ പുറത്തുവിട്ടത് നിയമവിധേയമല്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇലക്ഷന്‍ പ്രചാരണ കാംപയിന്‍ സമയത്ത് നികുതി റിട്ടേണുകള്‍ ട്രംപ് പുറത്തുവിട്ടിരുന്നില്ല. ഇതിലൂടെ പരമ്പരാഗതമായി തെരഞ്ഞെടുപ്പ് സമയത്ത് തുടര്‍ന്നിരുന്ന സമ്പ്രദായത്തിന് തടയിടുകയായിരുന്നു ട്രംപ് ചെയ്തത്.

രണ്ടുപേജുള്ള ഈ റിട്ടേര്‍ണില്‍ ട്രംപിന്റെ വരുമാനം സംബന്ധിച്ച വിശദമായി വിവിരിക്കുന്നില്ല.
അതേസമയം, ഫെഡറല്‍ ടാക്‌സ് റിട്ടേണ്‍ പ്രസിദ്ധീകരിച്ചത് ക്രിമിനല്‍ കുറ്റമാണ് എന്നാണ് വൈറ്റ് ഹൗസ് അധികൃതരുടെ വാദം. എന്നാല്‍,പൊതുജനതാല്‍പര്യാര്‍ത്ഥം ഇത്തരം വിവരങ്ങള്‍ പ്രസിദ്ധപ്പടുത്താന്‍ അമന്‍മെന്റുണ്ടെന്നാണ് എം.എസ്്.എന്‍.ബി.സിയുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago