HOME
DETAILS
MAL
വേങ്ങര സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
backup
March 15 2017 | 04:03 AM
ജിദ്ദ: വേങ്ങര കണ്ണമംഗലം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പി.എ ബഷീര്‍(45) ഇന്ന് പുലര്‍ച്ചെ മരിച്ചത്. ജിദ്ദ ഹയ്യ സലാമില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. മയ്യിത്ത് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."