HOME
DETAILS
MAL
മദ്യനിരോധനം
backup
March 15 2017 | 19:03 PM
പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിനും ഏപ്രില്‍ രണ്ടിനും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജില്ലാ കലക്ടര്‍ മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.
വേല നടക്കുന്നതിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മദ്യ വിപണന ശാലകളും ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. മദ്യ വില്പനയും ഉപഭോഗവും ക്രമസമാധാന പ്രശ്നമുണ്ടാക്കാന്‍ സാഹചര്യമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."