HOME
DETAILS
MAL
ഹിന്ദി ടി.ടി.സി അപേക്ഷ ക്ഷണിച്ചു
backup
March 15 2017 | 20:03 PM
പട്ടാമ്പി: കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെയും കേരള ഹിന്ദി പ്രചാരസഭയുടെയും അംഗീകാരമുള്ള പട്ടാമ്പി ഹിന്ദി കോളജിലേക്ക് എല്‍.പി, യു.പി അധ്യാപക കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാലക്കാട്, തൃശൂര്‍ ജില്ലയിലെ എസ്.എസ്.എല്‍.സി പാസായ 43 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9567232626.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."