HOME
DETAILS
MAL
ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിം കോടതി തള്ളി
backup
May 11 2018 | 06:05 AM
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. സംവിധായകന് സുനില്‍സിങ് ആണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ദുബായില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. അവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."