HOME
DETAILS
MAL
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി: കെ.വി തോമസ് ഒഴിയും
backup
March 16 2017 | 04:03 AM
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി) ചെയര്‍മാനാകും. ചെയര്‍മാന്‍ സ്ഥാനത്ത് കെ.വി തോമസിന്റെ കാലാവധി അടുത്തമാസം 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. ഖാര്‍ഗെയെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനകം തീരുമാനിച്ചിട്ടുണ്ട്. മൂന്നു തവണ തോമസ് ആയിരുന്നു ചെയര്‍മാന്‍. 22 അംഗ പി.എ.സി ഒരു വര്‍ഷത്തേക്കാണ് നിലവില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."