HOME
DETAILS
MAL
അഫ്സ്പ പിന്‍വലിക്കാനൊരുങ്ങി മെഹബൂബ മുഫ്തി
backup
March 16 2017 | 04:03 AM
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന അഫ്സ്പ നിയമം ചില പ്രദേശങ്ങളില്‍ പിന്‍വലിക്കാനൊരുങ്ങി മുഖ്യ മന്ത്രി മെഹബൂബ മുഫ്തി. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഭീകരര്‍ക്കെതിരേ കര്‍ശന നിലപാടെടുത്തിരുന്ന മുഫ്തി സുഗമമായ ഭരണത്തിന് ജനങ്ങള്‍ക്കിടയില്‍ സമാധാനം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."