HOME
DETAILS

മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് മലേഷ്യ വിടുന്നതിന് വിലക്ക്

  
backup
May 12, 2018 | 6:39 AM

former-malaysia-pm-najib-razak-banned-from-leaving-country

ക്വാലലംപൂര്‍: മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് വിദേശത്തേക്കു പോകുന്നതിന് വിലക്ക്. വിദേശത്തേക്കു പോകാനായി വിമാനത്താവളത്തിലെത്തിയ നജീബ് റസാഖിനെയും ഭാര്യയെയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.

നജീബ് റസാഖിന്റെ നീണ്ടകാല ഭരണത്തെ അവസാനിപ്പിച്ച് മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

[caption id="attachment_533636" align="aligncenter" width="624"] മഹാതീര്‍ മുഹമ്മദ്[/caption]

 

2015 ല്‍ 700 മില്യണ്‍ യു.എസ് ഡോളര്‍ ക്രമക്കേട് നടത്തിയെന്ന കേസ് നജീബ് റസാഖിനെതിരെ നിലവിലുണ്ട്. ഇതടക്കം നജീബിനെതിരെയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കുമെന്ന് മഹാതീര്‍ മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  a day ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  a day ago
No Image

നെന്മാറ സജിത കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്; ചെന്താമരയ്ക്ക് എന്ത് ശിക്ഷ ലഭിക്കും

Kerala
  •  a day ago
No Image

ഇടുക്കിയില്‍ അതിശക്തമായ മഴയില്‍ നിര്‍ത്തിയിട്ട ട്രാവലര്‍ ഒഴുകിപ്പോയി- കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുഴുവനായും ഉയര്‍ത്തിയിട്ടുണ്ട്

Kerala
  •  a day ago
No Image

ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ നവംബർ 21 മുതൽ

Kerala
  •  a day ago
No Image

ഗള്‍ഫ് സുപ്രഭാതം ഡിജിറ്റല്‍ മീഡിയ ലോഞ്ചിങ്ങും മീഡിയ സെമിനാറും നവംബര്‍ രണ്ടിന്

uae
  •  a day ago
No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  a day ago
No Image

ഒരു മൃതദേഹം കൂടി വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കാന്‍ അനുവദിക്കാതെ സയണിസ്റ്റുകള്‍

International
  •  a day ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  a day ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  a day ago