HOME
DETAILS

സമ്പൂര്‍ണ ഭവന പദ്ധതിയുമായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

  
backup
March 16 2017 | 20:03 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be


പറവൂര്‍: സമ്പൂര്‍ണ ഭവന നിര്‍മാണത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന 22,48,74,784 രൂപ വരവും, 22, 44, 31,284 രൂപ ചിലവും 4,43,500 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന 201718 വര്‍ഷത്തെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് രമശിവശങ്കരന്‍ അവതരിപ്പിച്ചു.
സമ്പൂര്‍ണ ഭവനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ബജറ്റില്‍ കേന്ദ്ര വിഹിതമായി 94, 80,000 രൂപയും, ബ്ലോക്ക് വിഹിതമായി 25 28,000 രുപയും, ജില്ലാ പഞ്ചായത്ത് വിഹിതമായി 22,12,000 രൂപയും ഗ്രാമ പഞ്ചായത്ത് വിഹിതമായി 15,80,000 രൂപയും ഭവന നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഇ എം എസ് ഭവന വായ്പ 12,65,000,രൂപയും ഐ.എ.വൈ വായ്പാ തിരിച്ചടവിനായി 35,37,500 രൂപയും ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.
തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ആശയം മുന്നില്‍ കണ്ടു കൊണ്ട് കാര്‍ഷിക മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബജറ്റില്‍ യുവജനക്ഷേമം, ശിശുക്കളുടെ ക്ഷേമം, മാലിന്യ സംസ്‌കരണം, ക്ഷീര വികസനം, പട്ടികവര്‍ഗ വികസനം ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവയ്ക്കും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടൈറ്റസ് ഗോതുരുത്ത്, എം പി ലതി, പി ആര്‍ സൈജന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എം ഇസ്മയില്‍, കെ.എം അംബ്രോസ്, എം.പി പോള്‍സണ്‍, കെ.കെ ശാന്ത, ഗീത പ്രതാപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago