HOME
DETAILS

വിദ്യാഭ്യാസം എന്നത്ത് വൈഭവ നിര്‍മാണമായി ചുരുങ്ങിക്കൊണ്ടിരിക്കുന്നു: സുനില്‍ പി. ഇളയിടം

  
backup
May 13 2018 | 05:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%88

 


ആലുവ : രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യയിലെ വിദ്യാഭ്യാസമെന്നത്ത് കേവലം വൈഭവ നിര്‍മാണമായി ചുരുങ്ങി കൊണ്ടിരിക്കുകയാണെന്നും, ധാര്‍മികമായ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഡോ.സുനില്‍ പി.ഇളയിടം അഭിപ്രായപ്പെട്ടു. ആലുവ കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ ( കെ.ഇ.ഡി.എം.എസ്.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ' നവീന കാലഘട്ടത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി ' എന്നത്തില്‍ വിഷയാവതരണം സംസാരിക്കുകയായിരുന്നദ്ദേഹം.
ആദ്യത്തെ സര്‍വകലശാലയായ നളന്ദയുടെ അര്‍ത്ഥം 'കൊടുത്തല്‍ തീരാത്തത് എന്നാണെന്നും, എന്നാല്‍ ഇന്ന് വിദ്യാഭ്യാസം കവ്വവടവല്‍ ക്കരിപ്പെട്ടതോടെ അത് വാങ്ങിയാല്‍ തീരാത്തയായി മാറി. മതവും, ജാതിയും പറഞ്ഞ് സ്ഥാപനങ്ങള്‍ നേടിയെടുത്ത് പണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ആക്കി മാറി.
ശ്രീനാരായണ ഗുരു വിദ്യാഭ്യാസ കൊണ്ട് പ്രബുദ്ധരാക്കുവാന്‍ ആഹ്വാനം ചെയ്തത് മറ്റുള്ളവരെ കൂടി മനസ്സിലാക്കാന്‍ കഴിയണം ഉദ്ദേശം വച്ചാണു, എന്നാല്‍ അത് തനിക്ക് മാത്രമായി ചുരുങ്ങി. കേരളത്തിലെ ആദ്യത്തെ പണിമുടക്ക് അയ്യങ്കാളി നടത്തിയത് പുലയകുട്ടികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനത്തിനു വേണ്ടിയായിരുന്നു.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ പ്രബുദ്ധ ഇല്ലാത്തവരാക്കിമാറ്റി. തന്റെ നിലവാരത്തിലുള്ളവരുടേ ജീവിതമാണു സമൂഹത്തിലെ മറ്റുവള്ളവര്‍ക്കും ഉള്ളതെന്നും തെറ്റിദ്ധരിക്കുന്നു. പൊതു വിദ്യാഭ്യാസമെന്നത് കേവലം സര്‍ക്കാര്‍ സ്‌ക്കുളുകള്‍ സംരക്ഷിച്ചു നിലനിര്‍ത്തുന്നത് മാത്രമല്ല പ്രബുദ്ധയുള്ളയുള്ള സമൂഹത്തെ സൃഷ്ടിക്കാല്‍ കൂടിയാണു പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
സംസ്ഥാന ട്രഷറര്‍ കെ.സി ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.ജി.ഷാജു, സുജിത്ത് അരവിന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യൂണിയന്‍ മുന്‍ കാല പ്രവര്‍ത്തകരുടെ സംഗമവും നടന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് സലാം എടവനക്കാട് അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.ജയരാജ്, ടി.എന്‍.ബാലന്‍, സി.കെ.മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago