HOME
DETAILS

ക്രിസ്റ്റ്യാനോ റെക്കോര്‍ഡ് മറികടക്കുമോ?

  
Web Desk
June 25 2016 | 05:06 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8b-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d

ലെന്‍സ്: മൂന്നു സമനിലകളുമായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയപ്പോള്‍ ആശ്വസിച്ചത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരിക്കും. പുറത്താകലിന്റെ വക്കില്‍ നിന്നാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. അവസാന ഗ്രൂപ്പ് പോരില്‍ ഹംഗറിക്കെതിരേ 3-3നു സമനില പാലിച്ച മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങാന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചു.
പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നതോടെ മറ്റൊരു റെക്കോര്‍ഡും ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നു. യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന മുന്‍ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമാണ് താരത്തിനു മുന്നില്‍.
ഒന്‍പത് ഗോളുകളുമായി റെക്കോര്‍ഡ് ബുക്കില്‍ പ്ലാറ്റിനിയുടെ പേരാണ് നിലവിലുള്ളത്. തന്റെ കരിയറിലെ നാലാം യൂറോയില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോ എട്ടു ഗോളുകളുമായി രണ്ടാം സ്ഥാനത്തു നില്‍ക്കുകയാണിപ്പോള്‍. ഇന്നു ഇരട്ട ഗോളുകള്‍ നേടിയാല്‍ ക്രിസ്റ്റ്യാനോക്ക് റെക്കോര്‍ഡ് മറികടക്കാം. മറിച്ച് ഒറ്റ ഗോളാണെങ്കില്‍ പോര്‍ച്ചുഗല്‍ നായകന്‍ പ്ലാറ്റിനിയുടെ റെക്കോര്‍ഡിനൊപ്പമെത്തും.
യൂറോയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡുള്ള ക്രിസ്റ്റ്യാനോ 2004, 2008, 2012, 2016 ടൂര്‍ണമെന്റുകളിലായി 17 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ എട്ടു ഗോളുകള്‍ നേടിയെതെങ്കില്‍ പ്ലാറ്റിനി 1984ല്‍ കളിച്ച ഒറ്റ ടൂര്‍ണമെന്റിലെ അഞ്ചു മത്സരങ്ങളില്‍ നിന്നു ഒന്‍പത് ഗോളുകള്‍ നേടിയാണ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയെന്ന കാര്യം ശ്രദ്ധേയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  3 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  3 days ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  3 days ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  3 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  3 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  3 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  3 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  3 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  3 days ago