HOME
DETAILS
MAL
തിളച്ച പാലില്‍ വീണ് കുഞ്ഞ് മരിച്ചു
backup
March 17 2017 | 00:03 AM
പുതുച്ചേരി: തിളച്ച പാലില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ മാതാവ് തന്റെ മറ്റ് കുട്ടികള്‍ക്ക് കൊടുക്കാനായി പാല് തിളപ്പിക്കുമ്പോഴാണ് അബദ്ധത്തില്‍ ഒരു വയസുകാരനായ കുഞ്ഞ് പാലിലേക്ക് വീണത്.
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."