HOME
DETAILS
MAL
സഊദി-ബഹ്റൈന്‍
backup
March 17 2017 | 03:03 AM
കോസ്വേ നിര്‍മാണം ഉടന്റിയാദ്: സഊദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ നിര്‍മാണം ഉടന്‍. 10 ബില്യന്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും പഠനം നടത്തിക്കഴിഞ്ഞു. 25 കിലോമീറ്റര്‍ നീളംവരുന്ന പാലം ബഹ്റൈന്റെ വടക്കന്‍ തീരത്തെയും സഊദിയുടെ കിഴക്കന്‍ തീരത്തെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. സാധാരണ വാഹനങ്ങള്‍ക്കുപുറമെ ചരക്ക്, യാത്രാ തീവണ്ടികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന തരത്തിലുള്ള ബൃഹത്തായ പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."