HOME
DETAILS

ഇരുവൃക്കകളും തകരാറിലായ യുവതി സഹായം തേടുന്നു

  
backup
May 14 2018 | 05:05 AM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-14

ബാലുശ്ശേരി: ഇരുവൃക്കകളും തകരാറിലായ യുവതി കനിവു തേടുന്നു. കുട്ടമ്പൂര്‍ കുളപ്പുറത്ത് മന്‍സൂറിന്റെ ഭാര്യയും കൂളിപ്പൊയിലിലെ പുനത്തില്‍ ഇസ്മായിലിന്റെ മകളുമായ ഫസ്‌ല മന്‍സൂര്‍ (32) ആണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നത്.
ശസ്ത്രക്രിയക്കും തുടര്‍ചികിത്സകള്‍ക്കുമായി ഏകദേശം 30 ലക്ഷം രൂപയോളം വരും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായ കുടുംബത്തിന് ഈ തുക ഏറേ ഭാരിച്ചതാണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഏകമകളുടെ വിദ്യാഭ്യാസവും ഉമ്മയുടെ അസുഖം കാരണം അനിശ്ചിതത്വത്തിലാണ്. ഈ കുടുംബത്തെ സഹായിക്കാനായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായും കാക്കൂര്‍ പഞ്ചായത്തംഗം പാലക്കുഴി വേലായുധന്‍ നായര്‍ ചെയര്‍മാനായും ഇ.കെ മുഹമ്മദ് ട്രഷററുമായാണ് കമ്മിറ്റി പ്രവര്‍ത്തനം. പഞ്ചാബ് നാഷനല്‍ ബാങ്ക് നന്മണ്ട ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.നമ്പര്‍: 4321 000100 6757 ഐ.എഫ്.എസ്.സി. കോഡ് ുൗിയീ 432100. ഫോണ്‍: 9605459776.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago