HOME
DETAILS
MAL
ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ നോട്ടിസ് നല്‍കി
backup
March 17 2017 | 20:03 PM
വളാഞ്ചേരി: വളാഞ്ചേരിയില്‍ നടന്ന് വരുന്ന വി,എഫ്.എ സെവന്‍സ് ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍നഗരസഭ നോട്ടിസ് നല്‍കി.
എസ്.എസ്.എല്‍.സി.പരീക്ഷക്കാലം ഒഴിവാക്കി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് അനുമതി നല്‍കിയിരുന്നത്. കേരള ലോക്കല്‍ അതോറിറ്റീസ് എന്റര്‍ടെയ്‌മെന്റ് ടാക്‌സ് ആക്റ്റ് 7 വകുപ്പ ്പ്രകാരംവിനോദനികുതി ഒഴിവാക്കിക്കൊടുത്തിട്ടുള്ളതുമായിരുന്നു. നഗരസഭയുടെതീരുമാനത്തിനുവിരുദ്ധമായിഎസ്.എസ്.എല്‍.സിപരീക്ഷ കാലത്തും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്തിനെതുടര്‍ന്ന് മത്സരം നിര്‍ത്തിവയ്ക്കാന്‍ നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."