HOME
DETAILS
MAL
വിയറ്റ്‌നാമില്‍ ജനന നിയന്ത്രണ നയം മാറ്റുന്നു
backup
March 17 2017 | 21:03 PM
ബെയ്ജിങ്: വിയറ്റ്‌നാമില്‍ ഇരട്ട കുഞ്ഞ് നയം പുനരാലോചിക്കാന്‍ വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം. ജനസംഖ്യ നിയന്ത്രിക്കാനുള്ള തീരുമാനത്തിനെതിരേ പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തെ ചില നഗരങ്ങളില്‍ രണ്ടു കുട്ടികള്‍ മാത്രമാക്കി നിയമം ഈ വര്‍ഷം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരേയാണ് പരാതി ഉയര്‍ന്നത്.
ജനസംഖ്യാ നിയന്ത്രണത്തിലുള്ള നീക്കം ഇപ്പോഴില്ലെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."