HOME
DETAILS
MAL
റീസര്‍വേയ്ക്കായി മാസങ്ങള്‍ കയറിയിറങ്ങിയിട്ടും നടപടിയില്ല; എഴുപതുകാരന് വില്ലേജ് ഓഫിസിന് തീയിട്ടു
backup
May 14 2018 | 07:05 AM
കൊച്ചി: എറണാകുളം ആമ്പല്ലൂരില്‍ വില്ലേജ് ഓഫിസിനു തീയിട്ടു. റീസര്‍വെ ആവശ്യങ്ങള്‍ക്കായി മാസങ്ങള്‍ കയറിയിറങ്ങിയ എഴുപതുകാരനാണ് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഉടന്‍തന്നെ ജീവനക്കാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയലുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."