HOME
DETAILS
MAL
ഹജ്ജ് 2018: തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണം
backup
May 14 2018 | 19:05 PM
മക്ക : ഹജ്ജ് സമയം മുതല്‍ പുണ്യ സ്ഥലങ്ങളില്‍ ഈ വര്‍ഷം മുതല്‍ പ്രത്യേകം തയാറാക്കിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു തുടങ്ങും.
ഇതിനുള്ള കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഹജ്ജ്, ഉംറ മന്ത്രാലയതിന്റെ മേല്‍നോട്ടത്തിലാണ് ഈ വര്‍ഷം മുതല്‍ പ്രത്യേകം പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്യുക.
ആദ്യ ഘട്ടത്തില്‍ 15 ശതമാനം ഭക്ഷണ പൊതികളായിരിക്കും വിതരണം ചെയ്യുക.
ഭക്ഷണ പൊതികളുടെ അനുപാതം വരും വര്‍ഷങ്ങളില്‍ വര്‍ധിപ്പിച്ച് 2020 ഓടെ 45 ശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."