HOME
DETAILS

വായനാ വാരാചരണം സമാപിച്ചു

  
backup
June 26 2016 | 01:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: പി.എന്‍. പണിക്കരുടെ സ്മരണ പുതുക്കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും പൊതുവിദ്യാഭ്യാസവകുപ്പും സര്‍വശിക്ഷാ അഭിയാനും തിരുവനന്തപുരം സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല വായനവാരാചരണ പരിപാടികള്‍ സമാപിച്ചു. കോട്ടണ്‍ഹില്‍ എല്‍.പി. സ്‌കൂളില്‍ സംഘടിപ്പിച്ച സമാപനസമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കൊല്ലം അസി. കലക്ടര്‍ ആശ അജിത്ത് ഉദ്ഘാടനം ചെയ്തു.  കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി. മുരളി മുഖ്യാതിഥിയായി.
19 ന് ശിശുക്ഷേമസമിതിയില്‍ ചലച്ചിത്രതാരം സുധീര്‍ കരമന   ഉദ്ഘാടനം ചെയ്ത വാരാചരണത്തില്‍ ജില്ലയിലുടനീളം പല പരിപാടികള്‍ സംഘടിപ്പിച്ചു.  വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പങ്കെടുത്ത വായനയ്ക്ക് ഒരു മണിക്കൂര്‍, പ്രശസ്ത കവി വി. മധുസൂദനന്‍ നായരുടെ വസതിയില്‍ പങ്കെടുത്ത ഗുരുസന്നിധിയില്‍ തുടങ്ങിയ പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.  ബ്ലോക്ക് തലത്തില്‍ നടന്ന വായനമത്സരത്തില്‍ 72 പേര്‍ വിജയികളായി. വിജയികള്‍ക്ക്  സമാപന സമ്മേളനത്തില്‍  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago