HOME
DETAILS
MAL
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യക്ക് പരാജയം; ജി.ടി ദേവഗൗഡ ജയിച്ചു
backup
May 15 2018 | 05:05 AM
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ചാമുണ്ടേശ്വരി മണ്ഡലത്തില്‍ പരാജയം. ബദാമിയില്‍ അദ്ദേഹം മുന്നേറ്റം തുടരുകയാണ്.
അതേസമയം, ജെ.ഡി.എസ് സ്ഥാനാര്‍ഥി ജി.ടി ദേവഗൗഡ വിജയിച്ചു. ശികികാരിപുരയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദിയൂരപ്പ വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."