HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയായി ത്രിവേന്ദ്രസിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു
backup
March 18 2017 | 10:03 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവായ ത്രിവേന്ദ്രസിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ കെ.കെ പോള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ഉത്തരാഖണ്ഡിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായാണ് ത്രിവേന്ദ്രസിങ് റാവത്ത് അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ എന്നീ മുതിര്‍ന്ന നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
റാവത്തിനെ കൂടാതെ ഒമ്പതംഗ മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."