HOME
DETAILS
MAL
പി.ആര്‍.ഡി. മുന്‍ ഡയറക്ടര്‍ എ. ഫിറോസ് അന്തരിച്ചു
backup
March 18 2017 | 17:03 PM
തിരുവനന്തപുരം: ശുചിത്വ മിഷന്‍ ഡയറക്ടറും മുന്‍ പിആര്‍ഡി ഡയറക്ടറുമായിരുന്ന എ. ഫിറോസ് അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത് . സോളാര്‍ കേസ് അടക്കം ഒട്ടേറെ കേസുകളില്‍ ആരോപണ വിധേയനായിരുന്നു ഫിറോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."