HOME
DETAILS
MAL
പുറ്റിങ്ങല്‍: അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദേവസ്വം
backup
June 26 2016 | 04:06 AM
തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ഷേത്രം ഭാരവാഹികള്‍ക്ക് ജാമ്യം നിഷേധിച്ച നടപടി അംഗീകരിക്കാനാവില്ല.
ഇവരെ ക്രൂശിക്കുന്ന നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നത്. ദുരന്തത്തിനുപിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."