HOME
DETAILS
MAL
പുലി ഭീതിയില്‍ കമ്മാത്തി
backup
June 26 2016 | 18:06 PM
ഗൂഡല്ലൂര്‍: ശ്രീമധുര പഞ്ചായത്തിലെ കമ്മാത്തിയില്‍ പുലി ഭീതി. ഇവിടെ നാട്ടുകാരില്‍ പലരും പുലിയെ നേരില്‍ കണ്ടിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് ജനങ്ങള്‍ രാത്രി സമയങ്ങളില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പുലിയെ കൂട് വെച്ച് പിടിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."