HOME
DETAILS
MAL
16 കുപ്പി മദ്യവുമായി അന്യ സംസ്ഥാനക്കാരന്‍ പിടിയില്‍
backup
June 26 2016 | 18:06 PM
പരപ്പനങ്ങാടി: 16 കുപ്പി പോണ്ടിച്ചേരി മദ്യവുമായി അന്യ സംസ്ഥാനക്കാരന്‍ എക്‌സൈസ് വകുപ്പിന്റെ പിടിയില്‍.
ജാര്‍ഖണ്ഡ് സ്വദേശി ഫൂല്‍ധര്‍ ബസ്‌റയാ(32 )ണു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായത്. പാലത്തിങ്ങലിലേക്കു കൊണ്ടു വന്ന മദ്യം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സൂരജ് , സിവില്‍ ഓഫീസര്‍മാരായ അജിത് കുമാര്‍ ,എ.കെ പ്രകാശന്‍ എന്നിവരാണു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."