HOME
DETAILS
MAL
കെ.കെ ശൈലജ കോട്ടയം ചിറ സന്ദര്‍ശിച്ചു
backup
June 26 2016 | 20:06 PM
കൂത്തുപറമ്പ്: ആരോഗ്യമന്ത്രി കെ.കെ ശൈലജ കോട്ടയം ചിറ സന്ദര്‍ശിച്ചു. കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷബ്‌ന, വാര്‍ഡ് മെമ്പര്‍മാരായ സി രാജീവന്‍, എ ഭാസ്‌കരന്‍, ധര്‍മ്മജ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. നവീകരണ പ്രവൃത്തിയില്‍ ക്രമക്കേടുണ്ടായിരുന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."