HOME
DETAILS
MAL
മാനസികാരോഗ്യ തുടര്‍വിദ്യാഭ്യാസ പരിപാടി
backup
March 19 2017 | 22:03 PM
കോഴിക്കോട്: മസ്തിഷ്കപ്രശ്നങ്ങളുമായി ബന്ധമുള്ള മാനസിക രോഗങ്ങളെക്കുറിച്ചുള്ള ഏകദിന തുടര്‍ വിദ്യാഭ്യാസ പരിപാടി കോഴിക്കോട് മെഡിക്കല്‍ കോളജ് നിള ഓഡിറ്റോറിയത്തില്‍ നടന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി.പി.ശശിധരന് ഉദ്ഘാടനം ചെയ്തു. മനോരോഗവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ.ജയിംസ് ജോസ്(കോഴിക്കോട് മെഡിക്കല്‍ കോളജ്) പ്രൊഫ.എസ്.ആര്.ചന്ദ്ര(നിംഹാന്‍സ്,ബെംഗളുരു), പ്രൊഫ.ജേക്കബ് ജോര്‍ജ്ജ് (കോട്ടയം മെഡിക്കല്‍ കോളജ്) പ്രൊഫ.ഷാജി.കെ.എസ്. (തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്)ഡോ.സുദീപ് ബാലകൃഷ്ണന്(പി.വി.എസ്.ഹോസ്പിറ്റല്‍) എന്നിവര്‍ ക്ലാസുകളെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."