HOME
DETAILS
MAL
എസ്.വൈ.എസ് മണ്ഡലം ഭാരവാഹികള്‍
backup
June 26 2016 | 20:06 PM
കോതമംഗലം: എസ്.വൈ.എസ് കോതമംഗലം നിയോജക മണ്ഡലം ഭാരവാഹികളായി പി.എ ഉമര്‍ദാരിമി (പ്രസിഡന്റ്) കെ.എം കുഞ്ഞു ബാവ ( ജന.സെക്രട്ടറി) കെ.ബി മുഹമ്മദ് ബഷീര്‍ (ട്രഷറര്‍) എം.എച്ച് മൂസമാസ്റ്റര്‍, പി.കെ.മുഹമ്മദ്, കെ.എം അബ്ദുള്‍കരീംദാരിമി (വൈസ്. പ്രസിഡന്റ്) എം.ഇ സിറാജ്, ഷെമീര്‍, കെ.എസ് ജലാല്‍ (ജോ.സെക്രട്ടറി) കെ.എം മൈതീന്‍, അഡ്വ: വി.ഇ നാസര്‍, എം.എ.അബ്ദുസലാം, പി.കെ.മുഹമ്മദ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. സി.കെ സിയാദ് ചെമ്പറക്കി റിട്ടേണിംഗ് ഓഫീസറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."