HOME
DETAILS
MAL
ഫിഫ റാങ്കിങ്: ഇന്ത്യ 97ാം സ്ഥാനം നിലനിര്‍ത്തി
backup
May 18 2018 | 19:05 PM
സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങില്‍ ഇന്ത്യ 97ാം സ്ഥാനം നിലനിര്‍ത്തി.
ലോക ചാംപ്യന്‍മാരായ ജര്‍മനി ഒന്നാം സ്ഥാനത്ത് തുടരുന്നു. ബ്രസീല്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അര്‍ജന്റീന ടീമുകളാണ് രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."