HOME
DETAILS
MAL
മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് അര്‍ജന്റീന പ്രസിഡന്റ്
backup
June 28 2016 | 02:06 AM
ബ്യൂണസ് ഐറിസ്: നൂറ്റാണ്ടിന്റെ കോപ്പയില്‍ ചിലിയോടേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിരമിച്ച മെസ്സി തീരുമാനം പിന്‍വലിക്കണമെന്ന് അര്‍ജന്റീന പ്രസിഡന്റ് മൗറികോ മക്രി ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി മെസ്സിയുമായി സംസാരിച്ചതായി മക്രി പറഞ്ഞു.
ടെലിഫോണിലൂടെയാണ് പ്രസിഡന്റ് മെസ്സിയുമായി സംസാരിച്ചത്. തീരുമാനം പുനപ്പരിശോധിക്കണമെന്നും ദേശീയ ടീമിനൊപ്പം ഇനിയും ഉണ്ടായിരിക്കണമെന്നും പ്രസിഡന്റ് മെസ്സിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."