HOME
DETAILS
MAL
സേവനാവകാശ സെമിനാര്‍ നാളെ
backup
March 21 2017 | 07:03 AM
കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ സേവനാവകാശം എന്ന വിഷയത്തില്‍ ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കും.
നാളെ രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് അധ്യക്ഷനാവും.
തിരുവനന്തപുരം റീജ്യണല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറും മുന്‍ ഐ.എം.ജി ഡയറക്ടറുമായ ഡി.എം മുഹമ്മദ് ഷെരീഫ് ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."