HOME
DETAILS
MAL
ജെ.പി.എച്ച്.എന്‍ ഒഴിവ്: താല്‍ക്കാലിക നിയമനം
backup
June 28 2016 | 06:06 AM
മലപ്പുറം: ജില്ലയില്‍ ഒഴിവുള്ള ജെ.പി.എച്ച്.എന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് താല്‍പര്യമുള്ളവര്‍ 30ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണം.
മേല്‍ വിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും കൊണ്ടുവരണം.
ഫോണ്‍ 0483 2737857.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."