HOME
DETAILS

ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച കൗണ്‍സിലര്‍ മാപ്പുപറയണം: ഡി.എ.ഡബ്ല്യു.എഫ്

  
backup
May 22 2018 | 06:05 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87

 

നീലേശ്വരം: ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച കൗണ്‍സിലര്‍ മാപ്പ് പറയണമെന്ന് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ നീലേശ്വരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭിന്നശേഷിക്കാര്‍ക്കെതിരേ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ടി.പി ബീന നടത്തിയ മോശം പരാമര്‍ശം പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സംഘടന വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
സംഭവത്തില്‍ സംഘടന പ്രതിഷേധവും അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ തൈക്കടപ്പുറം സുനാമി കോളനി റോഡ് ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള സമീപവാസികള്‍ക്ക് നിഷേധിക്കുന്നതായുള്ള പരാതി ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് ടി.പി ബീന വിവാദപരമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ കൗണ്‍സില്‍ യോഗത്തില്‍ തന്നെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  13 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  24 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago