HOME
DETAILS

ഇടത് ഭരണത്തില്‍ അരിവില ഡോളറിലേക്ക്: എം ലിജു

  
backup
March 23, 2017 | 11:52 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a1


തുറവൂര്‍: എല്‍.ഡി.എഫ് കേരളം ഭരിക്കുമ്പോള്‍ ഒരു കിലോ അരിക്ക് ഒരു ഡോളറായിയെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു പറഞ്ഞു.
സി.പി.എം രാഷ്ടിയ പരിപാടികളില്‍ പങ്കെടുക്കാത്തവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നല്‍കില്ല എന്ന പഞ്ചായത്ത് ഭരണാധികാരികളുടെ നിലപാട് ധിക്കാരവും ധാര്‍ഷ്ടവും നിറഞ്ഞതാണന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടണക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടണക്കാട് പഞ്ചായത്തിന് മുന്നില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ബി റഫീക്ക് അധ്യക്ഷത വഹിച്ചു.സമാപന സമ്മേളനം വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എസ്.ശരത്ത്, ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍.രാജേന്ദ്രപ്രസാദ്, ടി.എച്ച് സലാം, സി.ഡി ശങ്കര്‍, വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോണി തച്ചാറ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ജയപാല്‍, അബ്ദുള്‍ സത്താര്‍, റോക്‌സണ്‍, ലളിതാരാമനാഥന്‍, സാനു, നിഷാദ്, അരുണ്‍ ജോസ്, മനോജ്, എം.എ നെല്‍സണ്‍, പി.എം രാജേന്ദ്രബാബു, ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  2 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  2 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  2 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago