HOME
DETAILS

സുന്നി ബാലവേദി ജലദിന കാംപയിന്‍ ഉദ്ഘാടനം 26 ന്

  
backup
March 24, 2017 | 12:05 AM

%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%b2%e0%b4%b5%e0%b5%87%e0%b4%a6%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%95%e0%b4%be%e0%b4%82-2


തൊടുപുഴ: സമസ്ത കേരള സുന്നി ബാലവേദി ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജലദിന കാംപയിനിന്റെ ജില്ല തല ഉദ്ഘാടനം 26 ന് കാളിയാര്‍ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ വി.സി വുഷ്ണുകുമാര്‍ നിര്‍വഹിക്കും.
വണ്ണപ്പുറം നൂറുല്‍ ഇസ്‌ലാം മദ്‌റസ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഹാഷിം ബാഖവി അധ്യക്ഷനാകും. വണ്ണപ്പുറം ടൗണ്‍ ജുമാ മസിജിദ് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉദ്‌ബോധന പ്രഭാഷണവും സുന്നി ബാലവേദി ജില്ലാ ചെയര്‍മാന്‍ ഷിഹാബുദീന്‍ വാഫി പ്രമേയ പ്രഭാഷണവും നിര്‍വഹിക്കും.
വണ്ണപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അബ്ദുല്‍ അസീസ്,  ഹിറ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്റോ ആന്‍ട്രൂസ്, എസ് ബി വി ജില്ലാ കണ്‍വീനര്‍ നിസാര്‍ മൗലവി മലങ്കര, ജോ. കണ്‍വീനര്‍ അബ്ദുല്‍ കബീര്‍ മൗലവി, ജില്ലാ പ്രസിഡന്റ് സ്വാലിഹ് കുന്നം, സെക്രട്ടറി ബാദുഷ എന്നിവര്‍ ആശംസ അര്‍പ്പിക്കും. ക്യാംപയിനിന്റെ ഭാഗമായി തണ്ണീര്‍പന്തല്‍, ജലദിന പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, ജലസംരക്ഷണ സന്ദേശറാലി, ബോധവത്കരണം എന്നിവ ജില്ലയിലെ വിവിധ മേഖലകളില്‍ നടക്കും.  മെയ് 22 വരെയാണ് കാംപയിന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

കാസർ​ഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തുടനീളം യു.ഡി.എഫിന് 'കൈ'യടി, എൽഡിഎഫിന് കനത്ത പ്രഹരം; ഇനി കണ്ണ് നിയമസഭയിലേക്ക്

Kerala
  •  10 days ago
No Image

കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രമെഴുതാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  10 days ago
No Image

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago
No Image

പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  10 days ago
No Image

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  10 days ago