HOME
DETAILS
MAL
വള്ളങ്ങള്‍ കമിഴ്ത്തി വയ്ക്കണം
backup
June 29 2016 | 05:06 AM
കൊല്ലം: തീരദേശത്തെ ഉപയോഗശൂന്യമായ വള്ളങ്ങള്‍ കമിഴ്ത്തി വയ്ക്കണമെന്നും മത്സ്യബന്ധനത്തിന് പോകാത്ത വള്ളങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും ശ്രദ്ധിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകാത്ത ബോട്ടുകള്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങളുടെ ഉറവിടമാകാന്‍ സാധ്യതയുള്ളതിനാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."